പ്രിയപ്പെട്ട ഷാഫി പറമ്പിൽ MP യുടെ കൂടേ നമ്മുടെ സഹോദരങ്ങളുടെ സ്ഥാപനം Nostaza Restaurant Dubai Alwarqa യിൽ ഉൽഘാടന വേളയിൽ @nostaza_restaurant@shafi_parambil പ്രവാസികൾക്ക് വേണ്ടി ശബ്‌ദമുയർത്തുന്ന ഏത് രാഷ്ട്രീയ നേതാക്കളായാലും അതിൽ രാഷ്‌ട്രീയം കാണേണ്ടതില്ല എല്ലാവരെയും സപ്പോർട്ട് ചെയ്യുക പ്രിയപ്പെട്ട ഷാഫി പറമ്പിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാദികട്ടെ ..#shafiparambil #mundirkalpakanjery #riazpappan #inaguration #nostaza #restaurant #dubaï #alwarqa #food #Foodie #fyp #viral #life #mallugram
നിങ്ങളുടെ പ്രിയപെട്ടവരൊട് നിങ്ങൾ ചൊതികരുണ്ടൊ? ഇല്ലെങ്കിൽ ചോതിക്കണം കാരണം നിങ്ങളുടെ ആ ചോദ്യം മതി മനസും വയറും നിറയാൻ .... #riazpappan #uae #dubai🇦🇪 #fyp #viral #life #pravasi
ഇതുപോലത്തെ ഒരു കമന്റ് ചെയുന്നവർ ഓർക്കുക അർഹതപെട്ടവർക്ക് കിട്ടെണ്ട സഹായം കൂടെ ഇല്ലാതാവും.. @hameedkuttoor അറിയുന്നവർക് അറിയാം അവന് ആകെയുള്ള സംമ്പാധ്യം ഒരുപാട് പാവങ്ങളുടെ പ്രാർത്ഥനകൾ മാത്രം ..#hameedkutoor #fyp #uae #dubai #life #riazpappan
ഇതുപോലെ എല്ലാവരും ഒരുമിച്ചു തീരുമാനമെടുതാൽ നമ്മുടെ നാടിനെ നമുക്ക് ഡ്രഗ്സിൽ നിന്ന് മുക്തമാകാം, thank you @shaji.aedxb for your great decision 👏👏👏SAY NOT TO DRUGS !! #fyp #viral #uae #dubai #life #betterlife #nodrugs #riazpappan
മണലാരണ്യത്തിന്റെ വേനൽ കനലിൽ നാട്ടു വിശുദ്ധിയുടെ കൈപ്പുണ്യവും രുചിക്കൂട്ടുമായി ഒരിടം, ഗൃഹാതുരത്വത്തിന്റെ ഇലഞ്ഞിപ്പൂ പൊഴിയുന്ന ഗ്രാമവഴികളുടെ ഓരത്തു കൂടെ ഒരു രുചി യാത്ര.....! Dubai Al Warqa 1 ൽ NOSTAZA-Restaurant പുണ്യം നിറയുന്ന നോമ്പു നാളുകൾക്ക് ശേഷം പെരുന്നാളിന്റെ പൊൻപുലരി കഴിഞ്ഞ് നാട്ടുവഴികളിൽ വിഷുദിനമോർമ്മപ്പെടുത്തി കണിക്കൊന്നകൾ പൂക്കുന്ന നാളുകളിലൊന്നിൽ 20 ഏപ്രിൽ 2025 ഞായർ വൈകുന്നേരം 4 മണിക്ക് ബഹു ഷാഫി പറമ്പിൽ എം പി @shafi_parambil ഉൽഘാടനം നിർവഹിക്കുന്നു.... *Nostaza -The Homely Dine ഗൃഹാതുരത്വം പൂക്കുന്ന രുചിയിടം* *A delicious trip down memory lane* #shafiparambil❤️ #shafiparambilmp #uae #dubaï #alwarqa1 #nostaza #Foodie #FoodLover #fypage #virals #mallugram