എൻറെ മേടം എന്നെ സൂപ്പർമാർക്കറ്റിലേക്ക് വിട്ടതായിരുന്നു അപ്പോഴാണ് ഞാൻ ചേച്ചിനെ കണ്ടത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി നമ്മുടെ ഒരു കൂടപ്പിറപ്പ് നിൽക്കുന്നതുപോലെ തോന്നി🥹🙏🤲
4000 കിലോമീറ്ററുകൾ താണ്ടി ഈ ഉമ്മയുടെ അടുത്തേക്ക് എത്താൻ ഒരു രാത്രി കൊണ്ടാണ് ഞാൻ തീരുമാനമെടുത്തത്. കാരണം ആ ഉമ്മയുടെ തേങ്ങൽ അത്രത്തോളം ഹൃദയം പിടിച്ചുലക്കുന്നത് ആയിരുന്നു. ഭർത്താവ് മരണപ്പെട്ടിട്ടും മക്കളെ താങ്ങി നിർത്തിയായിരുന്നു. ഇല്ലായ്മയിൽ നിന്നും തന്റെ മകൻ സ്വപ്നങ്ങൾ കെട്ടി ഉയർത്തുന്നത് കണ്ടു നിന്ന ഉമ്മ. നിമിഷ നേരം കൊണ്ട് അതെല്ലാം ഇല്ലാതാകും എന്ന് അറിഞ്ഞിട്ടും എല്ലാം ഇല്ലാതായാലും മറ്റുള്ളവരുടെ പൊരുത്തമില്ലാതെ, അവരുടെ കടമ അവശേഷിപ്പിച്ചു മരിക്കാൻ എനിക്ക് കഴിയില്ല അതുകൊണ്ട് മോൻ ഒന്ന് വരണം എന്നുള്ള അവരുടെ വിളിയാണ് എന്നെ ഇവിടെ എത്തിച്ചത്. പ്രിയപ്പെട്ടവരെ ഈ ഉമ്മയെ നമ്മുടെ സഹായിക്കണം, ഉമ്മയുടെ പ്രിയപ്പെട്ട മകൻ റാഫിയെയും സഹായിക്കണം. റാഫി ജനിച്ചു വളർന്ന വീടും സഞ്ചരിക്കുന്ന വാഹനവും അടക്കം അവൻ നിങ്ങൾക്കായി നൽകുകയാണ്. 250 രൂപ നൽകി നിങ്ങളുടെ അടുക്കുന്ന കൂപ്പൺ, സമ്മാനം നേടിയാലും ഇല്ലെങ്കിലും ഈ കുടുംബത്തെ കടബാധ്യതയിൽ നിന്നും രക്ഷപ്പെടുത്താനുള്ള ഒരു ഹദിയയായി നിങ്ങൾ കണക്കാക്കണം. നിങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാളിന്❤️🫂🫂🙏