നായയെ തൊടൽ ഹറാം അല്ല... തൊടുന്നത് തെറ്റെന്ന് കരുതിയ എന്നെ പോലെ തെറ്റിദ്ധരിച്ച ആളുകൾക്ക് ഉസ്താതിൻ്റെ വീഡിയോ ഉപകാരപ്പെടും❤️👌🐕🦺🦮🐕 #followers #friends #doglover #
ആണായാലും പെണ്ണായാലും പണം ഇല്ലാത്ത പേരിൽ മയ്യത്ത് റോഡിൽ പുഴു അരിക്കില്ല ❤️എന്റെ നാട്ടിൽ 12500 ഓളം. ...ഖബർ കുഴിക്കുന്ന ആളിന് 4500 ആണെന് ....വീഡിയോയില് പറഞ്ഞ കണക്ക് അല്പം കുറവ്
പ്രവാസം ജിന്നാണ് ❤️ അങ്ങനെ ഇട്ടെറിഞ്ഞു പോകാൻ കഴിയില്ല.... എന്തെന്ത് ദുരിതങ്ങൾ ഗൾഫ് നാട് തന്നാലും ... ഏറെക്കാലം കണ്ണീരിന്ന് കൈപ്പറിഞ്ഞു വന്നാലും..... പിന്നേം പോരും..... കടലേഴും കടന്ന് പൊരു ❤️👌#പ്രവാസി
ഏത് മഹല്ലിലെ മദ്രസയിൽ ആണ് പിടിച്ചുപറിച്ച് വാങ്ങുന്നത്? മനസ്സറിഞ്ഞു കൊടുക്കുന്ന പൈസയാണ്.. ദീൻ പഠിപ്പിച്ചു കൊടുക്കുന്ന ഉസ്താദുമാർക്ക് കുടുംബം ഉണ്ട്... മഹല്ലിൽ പണം കായിക്കുന്ന മരം ഇല്ല...❤️