വിമർശകർ പോലും ഫാൻസായി മാറാൻ ഒരൊറ്റ ഗാനം മതി. സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന വൈറൽ ഗാനങ്ങളുടെ പിതാവും അദ്ദേഹത്തിന്റെ പിതാവും പെരുന്നാൾ ദിനത്തിൽ നെല്ലറ ഭവനത്തിൽ എത്തിയപ്പോൾ. #shamsudheen_nellara
അവർ ഇനി പുതുവസ്ത്രം ധരിക്കട്ടെ 😊 അഡ്രസ്സിന്റെ ഈ ഒരു ദൗത്യം നിങ്ങളുടെ ഷെയറിലൂടെ ഏറ്റവും അർഹതപ്പെട്ടവരിലേക്ക് എത്തട്ടെ…! #shamsudheen_nellara #addressapparels
ആരോരുമില്ലാത്തവർക്ക് എല്ലാമെല്ലാമായും, വിദ്യ എന്തെന്ന് പോലും അറിയാത്ത നാടുകളിൽ വിദ്യാഭ്യാസം എത്തിച്ചും, വിശക്കുന്നവന് ഭക്ഷണം നൽകിയും അനേകായിരങ്ങളുടെ പ്രാർത്ഥനയോടെ ഇന്നും ഊർജ്ജസ്വലതയോടെ നേതൃത്വത്തെ നയിക്കുന്ന പ്രിയ ഉസ്താദ് ,സ്നേഹിതൻ തെൽഹത്തിന്റെ ദുബായിലെ വസതിയിൽ എത്തിയപ്പോൾ. #shamsudheen_nellara