ഒറ്റക്കാണെങ്കിലും ആരുടെയും നേരമ്പോക്കാതിരിക്കുക കാരണം സന്തോഷം സമാധാനം നഷ്ടമായാൽ തിരികെ കിട്ടാൻ വളരെ പ്രയാസമാണ് ❤️🫂#ikkakaഇഷ്ടം #foryourpage #s❤️s #❤️ #smaisars❤️
നമ്മളെ തുറന്ന മനസോടെ സ്നേഹിക്കുന്ന ഒരാളെ ഒരിക്കൽ മാത്രമേ കിട്ടു ❤️ബാക്കി എല്ലാം കാമ കണ്ണുകൾ കൊണ്ട് വരുന്നവർ മാത്രം 🙊കാമ നോട്ടം ഇഷ്ടം 😂##ikkakaഇഷ്ടം #foryourpage ##iphone #my❤️
ഒരു സന്തോഷവും ഇല്ലടാ മൊത്തത്തിൽ down എങ്കിൽ ഇപ്പൊ വിളികാം എന്നുപറയുന്ന ഇങ്ങനെ ഒരാൾ ലൈഫിൽ ഉണ്ടെകിൽ പിന്നെ വേറെ എന്ത് വേണം ❤️#ikkakaഇഷ്ടം #mylove #foryou #dubai #foryoupageofficiall #